കേരളത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന് ; മിഷൻ 2024ന് പ്രഭാരിമാരെ പ്രഖ്യാപിച്ച് ബി.ജെ.പി
September 10, 2022 11:49 am

ന്യൂഡൽഹി: കേരളത്തിൽ പാർട്ടി പ്രവർത്തനം കാര്യക്ഷമമല്ലെന്ന കേന്ദ്ര മന്ത്രിമാരുടെ റിപ്പോർട്ടിനു പിന്നാലെ സംസ്ഥാനത്തിന്റെ ചുമതല മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനെ