സുസുക്കി കംപ്ലീറ്റ് ഇലക്ട്രിക് ക്രോസ്ഓവർ 2023-ൽ വിപണിയിലെത്തും
June 11, 2021 4:40 pm

ഇന്ത്യയിലും ആഗോള വിപണികളിലും പുതിയ മോഡലുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് സുസുക്കി. യൂറോപ്യൻ വിപണികൾക്കായുള്ള ബ്രാൻഡിന്റെ പദ്ധതികൾ അടുത്തിടെ ഓൺലൈനിൽ വെളിപ്പെടുത്തിയിരുന്നു.