2023 ഒളിമ്പിക്‌സ് കമ്മിറ്റി സെഷന്‍ ഇന്ത്യയില്‍ നടക്കുന്നത് ഗുണകരമായ മാറ്റം കൊണ്ടുവരും: പ്രധാനമന്ത്രി
February 20, 2022 6:25 am

ഡല്‍ഹി: അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി യുടെ 2023 സെഷന്‍ നടത്താന്‍ മുംബൈയെ എതിരില്ലാതെ തെരഞ്ഞെടുത്തതില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.