പുതുവർഷത്തിൽ ‘പുത്തൻ നെക്സോണ്‍ ഇവി’യുമായി ടാറ്റ മോട്ടോഴ്‌സ്
December 25, 2021 2:30 pm

അടുത്ത വർഷം ആദ്യം നെക്‌സോൺ ഇവിയില്‍ വലിയ നവീകരണത്തിന് ടാറ്റ മോട്ടോഴ്‌സ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വലിയ ബാറ്ററിയും കൂടുതല്‍ റേഞ്ചും