ഗഗന്‍യാന്‍ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ഇന്ത്യ; 2022ല്‍ ബഹിരാകാശത്തേക്ക്
June 13, 2019 4:28 pm

ന്യൂഡല്‍ഹി: 2022ലെ സ്വാതന്ത്ര്യ ദിനത്തില്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ഇന്ത്യ. ശാസ്ത്ര സാങ്കേതിക വകുപ്പ്