2022 നിയമസഭ തെരഞ്ഞെടുപ്പ്; യുപിയില്‍ എഎപി മത്സരിക്കുമെന്ന് കെജരിവാള്‍
December 15, 2020 3:20 pm

ന്യൂഡല്‍ഹി: 2022ലെ ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഉത്തര്‍പ്രദേശില്‍ ആം