അകത്തളം മുഴുവന്‍ ഓള്‍ ബ്ലാക്ക് തീമില്‍; പുതിയ ടെയോട്ട മിറായ് അവതരിപ്പിച്ചു
October 13, 2019 10:06 am

ടൊയോട്ടേയുടെ ഫ്യൂവല്‍ സെല്‍കാറായ മിറായ്യുടെ രണ്ടാംതലമുറ കണ്‍സെപ്റ്റ് മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. മുന്‍മോഡലിനെക്കാള്‍ വലുപ്പക്കാരനാണ് പുതുതലമുറ മിറായ്. 4975 എംഎം