ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി വരെ നീട്ടി ആമസോണ്‍
July 16, 2020 6:35 pm

വാഷിംഗ്ടണ്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി ആമസോണ്‍ 2021 ജനുവരി എട്ട് വരെ നീട്ടി.