സുസുക്കിയുടെ ‘2021 ഹയബൂസ’ ഇന്ത്യന്‍ വിപണിയില്‍
May 22, 2021 9:26 am

സ്‌പോര്‍ട് ബൈക്കായ ‘ഹയബൂസ’യുടെ മൂന്നാം തലമുറ മോഡലായ സുസുക്കിയുടെ ‘2021 ഹയബൂസ’രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തി. ‘2021 ഹയബൂസ’യുടെ ഷോറൂം വില 16.40ലക്ഷം