തീയറ്ററുകള്‍ സജീവം; മാര്‍ച്ച് 26 വരെ റിലീസിന് ഇരുപത് സിനിമകള്‍
January 16, 2021 1:40 pm

കോവിഡ് പ്രതിസന്ധികള്‍ തരണം ചെയ്ത് മലയാള സിനിമ വീണ്ടും സജീവമാകുന്നു. ഇരുപതോളം ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്. ജയസൂര്യ നായകനായ ‘വെള്ളം’