ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജനുവരിയില്‍
December 16, 2020 11:50 am

ബാഴ്‌സലോണ: ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 24ന് നടക്കും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മാനേജ്‌മെന്റ് കമ്മിറ്റിയാണ്.