രജനി ആരാധകര്‍ ഇനിയും കാത്തിരിക്കണം; ദര്‍ബാര്‍ റിലീസ് അടുത്ത വര്‍ഷം
August 8, 2019 9:34 am

എ ആര്‍ മുരുഗദോസ്സും രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രം ദര്‍ബാറിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ ചിത്രം ഉടനെ ഒന്നും