‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’; രണ്ടാം അങ്കത്തിനുള്ള പ്രചരണങ്ങള്‍ക്ക് തുടക്കമിട്ട് ട്രംപ്
June 19, 2019 9:56 pm

വാഷിങ്ടണ്‍: വരാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഫ്ളോറിഡയിലെ