മലപ്പുറത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 202 പേര്‍ക്ക്; 180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
August 13, 2020 8:12 pm

മലപ്പുറം: മലപ്പുറത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 202 പേര്‍ക്ക്. ഇതില്‍ 180 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റത്. മലപ്പുറം എസ്പി യു.