ഉത്തരേന്ത്യയില്‍ ഹോളി ; കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുമില്ല
March 21, 2019 9:17 am

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ബിജെപി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ നേതൃത്വം അറിയിച്ചിരുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം പാര്‍ട്ടി മല്‍സരിക്കില്ലെന്ന് ചെയര്‍മാന്‍ പിസി ജോര്‍ജ്ജ്
March 20, 2019 7:30 pm

കോട്ടയം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം പാര്‍ട്ടി മല്‍സരിക്കില്ലെന്ന് ചെയര്‍മാന്‍ പിസി ജോര്‍ജ്ജ്. പക്ഷേ വിശ്വാസികളെ മുറിവേല്‍പ്പിച്ചവര്‍ക്കെതിരേയും ആചാരാനുഷ്ഠാനങ്ങളേയും

വടകരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടാലും കേരളം വിട്ടൊരു കളിയില്ലെന്ന് കെ.മുരളീധരന്‍
March 20, 2019 8:54 am

തിരുവനന്തപുരം : വടകരയില്‍ ബിജെപിയുടെ വോട്ട് പ്രതീക്ഷിക്കുന്നില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. എന്നാല്‍ ഒരു പാര്‍ട്ടിയുടേയും വോട്ട് വേണ്ടെന്നുപറയില്ല. ലോക്താന്ത്രിക്

എല്ലാവരും വോട്ട് ചെയ്യണം ; പി രാജീവിന് വിജയാശംസകളുമായി മമ്മൂട്ടി
March 19, 2019 7:44 pm

കൊച്ചി : എറണാകുളം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് വിജയാശംസകളുമായി നടന്‍ മമ്മൂട്ടി. എല്ലാവരും വോട്ട് ചെയ്യണമെന്ന് മമ്മൂട്ടി

പ​വ​ന്‍ ക​ല്ല്യാ​ണ്‍ ര​ണ്ട് മ​ണ്ഡ​ലങ്ങളില്‍ മത്സരിക്കും
March 19, 2019 7:14 pm

ഹൈദരാബാദ് : ജനസേനാ അധ്യക്ഷന്‍ പവന്‍ കല്ല്യാണ്‍ ആന്ധ്രാ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലത്തില്‍ മത്സരിക്കും. ഭീമാവരം, ഗാജുവാക

mahila congress കോണ്‍ഗ്രസിന്റെ അഞ്ചാമത് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി
March 19, 2019 7:45 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ അഞ്ചാമത് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ആന്ധ്രപ്രദേശ്, അസം, ഒഡീഷ, തെലങ്കാന, യുപി, പശ്ചിമബംഗാള്‍ , തുടങ്ങിയ സംസ്ഥാനങ്ങളിലെ

udf കോണ്‍ഗ്രസിന്റെ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിയ്ക്കും
March 18, 2019 7:00 am

ന്യൂഡല്‍ഹി : കോണ്‍ഗ്രസിലെ നാല് സീറ്റുകളില്‍ ആരൊക്കെയെന്ന് ഉടനറിയാം. സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിയ്ക്കും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ ലോക്‌സഭാ

രാഹുലിന്റെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ വോട്ടു ചോദിച്ച് പി.വി അന്‍വര്‍;ജയിച്ചാല്‍ കോൺഗ്രസ്സിൽ ?
March 17, 2019 9:37 pm

മലപ്പുറം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ വോട്ട് ചോദിച്ച് പൊന്നാനിയിലെ ഇടതു സ്വതന്ത്രന്‍ പി.വി അന്‍വര്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു.

നാല് സീറ്റുകളിലെ തർക്കം രൂക്ഷം ; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് തീരുമാനിച്ചേക്കും
March 17, 2019 7:25 am

തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച തര്‍ക്കം തുടരുന്നു. നാല് സീറ്റുകളില്‍ തര്‍ക്കം രൂക്ഷമാണ്. വയനാട്,

Hibi Eden തന്റെ വിജയത്തിനായി കെ വി തോമസ് മുന്‍ നിരയില്‍ തന്നെയുണ്ടാകുമെന്ന് ഹൈബി ഈഡന്‍
March 16, 2019 11:27 pm

കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്ന് എറണാകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം

Page 2 of 4 1 2 3 4