വി.കെ പ്രശാന്തിന്റെ മുന്നേറ്റം അപ്രതീക്ഷിതമല്ല; പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി
October 24, 2019 10:19 am

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കേ വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. വി.കെ പ്രശാന്ത് നേടിയ