ഇന്ത്യന്‍ ചീഫ്‌ടെയ്ന്‍ എലൈറ്റ് 2018 ഇന്ത്യയില്‍ ; വില 38 ലക്ഷം
August 13, 2018 4:10 pm

ന്യൂഡല്‍ഹി : ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളിന്റെ ചീഫ്‌ടെയ്ന്‍ എലൈറ്റ് 2018 ഇന്ത്യയില്‍ പുറത്തിറങ്ങി. 38 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.