ധോണി അങ്ങനെ പറഞ്ഞതിനാല്‍ മനസ് മാറി; സെഞ്ചുറി നഷ്ടമായതിനെക്കുറിച്ച് ഗൗതം ഗംഭീര്‍
November 20, 2019 11:28 am

വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന 2011 ലെ ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നഷ്ടമായതെങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗൗതം ഗംഭീര്‍. ഫൈനല്‍ മത്സരത്തില്‍ 97