അംപയര്‍മാര്‍ ഔട്ട് വിളിച്ചില്ല; അത് ഇന്ത്യക്ക് ജയസാധ്യതയുള്ള ടെസ്റ്റ്; വിവിഎസ് ലക്ഷ്മണ്‍
January 6, 2021 5:35 pm

സിഡ്‌നി: ഇന്ത്യക്ക് ജയസാധ്യതയുള്ള ടെസറ്റായിരുന്നു 2007- 2008 ഓസ്‌ട്രേലിയന്‍ പര്യടനത്തിലേതെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍.