വിദേശ യാത്രകള്‍; നാലര വര്‍ഷത്തിനിടെ മോദി ചിലവഴിച്ചത് 2000 കോടി
December 14, 2018 3:45 pm

ന്യൂഡല്‍ഹി: വിദേശ പര്യടനങ്ങള്‍ക്കായി കഴിഞ്ഞ നാലര വര്‍ഷത്തിനിടെ പ്രധാനമന്ത്രി ചിലവഴിച്ചത് 2000 കോടി. രാജ്യസഭയില്‍ സിപിഐയിലെ ബിനോയ് വിശ്വത്തിന് നല്‍കിയ