murder ഉറങ്ങിക്കിടന്ന മാതാപിതാക്കളെ അതിക്രൂരമായി മര്‍ദ്ദിച്ച് ഇരുപതുകാരന്‍; അക്രമം സ്വാതന്ത്യം നല്‍കാത്തതിനാല്‍
February 1, 2019 4:47 pm

മുംബൈ: ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ തലയില്‍ ചുറ്റിക കൊണ്ടടിച്ചടിച്ച മകന്‍ അറസ്റ്റില്‍. ഇരുപതുകാരനായ മകന്‍ മാതാപിതാക്കളെ അതി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പൊലീസ്