മുംബൈയില്‍ 20കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് ഉപേക്ഷിച്ചു; അന്വേഷണം
November 27, 2021 2:39 pm

മുംബൈ: മുംബൈയിലെ കുര്‍ളയില്‍ ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. കുര്‍ളയിലെ എച്ച്ഡിഐഎല്‍ കോമ്പൗണ്ടിലെ ഒഴിഞ്ഞ കെട്ടിടത്തിന്റെ ടെറസിലാണ് മൃതദേഹം