കോവിഡ് പ്രതിസന്ധി; ഉന്നതനേതൃനിരയില്‍ പ്രതിഫലം വെട്ടിക്കുറച്ച് ടാറ്റാ ഗ്രൂപ്പ്
May 26, 2020 9:50 am

മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഉന്നതനേതൃനിരയില്‍ പ്രതിഫലം വെട്ടിക്കുറച്ച് കമ്പനി. ടാറ്റ സണ്‍സ് ചെയര്‍മാന്റെയും ഗ്രൂപ്പിനുകീഴിലുള്ള കമ്പനികളുടെ മാനേജിങ്