കാലാവസ്ഥ ചതിക്കും; 20 കോടി ജനത പലായനം ചെയ്യേണ്ടിവരുമെന്ന് റിപ്പോർട്ട്
September 14, 2021 2:25 pm

വാഷിങ്ടണ്‍ ഡി.സി: കാലാവസ്ഥ വ്യതിയാനം കാരണം അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളില്‍ 20 കോടിയിലധികം ആളുകള്‍ സ്വന്തം നാടും വീടും വിട്ട്