നടിയെ ബ്ലാക്ക് മെയില്‍ ചെയ്ത കേസ്; പ്രതികള്‍ വലയിലാക്കിയത് 20 ലേറെ പെണ്‍കുട്ടികളെ
July 1, 2020 8:57 am

കൊച്ചി: നടിയെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ പ്രതികള്‍ 20ലേറെ യുവതികളെ പറ്റിച്ചു പണവും സ്വര്‍ണവും തട്ടിയെടുത്തിട്ടുണ്ടെന്ന് കണ്ടെത്തല്‍. കേസില്‍