ക്രിക്കറ്റ് ആവേശത്തിൽ തിരുവനന്തപുരം ; ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പോരാട്ടം ഇന്ന്
November 7, 2017 10:56 am

തിരുവനന്തപുരം: കാര്യവട്ടം സ്പോർട്ട്സ് ഹബ്ബും പരിസരവും ക്രിക്കറ്റ് ലഹരിയിലായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യ­-ന്യൂസീലന്‍ഡ് ട്വന്റി-20 പരമ്പരയിലെ നിർണായക മൽസരം ചൊവ്വാഴ്ച്ച