പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; 2 യുവാക്കള്‍ അറസ്റ്റില്‍
March 15, 2021 12:05 pm

കറുകച്ചാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ 2 യുവാക്കള്‍ അറസ്റ്റില്‍. നെടുംകുന്നം പതിക്കപ്പടി പടിഞ്ഞാറേ വെങ്ങോലിക്കല്‍ നിധിന്‍