accident ബൈക്ക് മീഡിയനില്‍ ഇടിച്ചു കയറി അപകടം ; രണ്ട് പേര്‍ മരിച്ചു
June 11, 2018 12:36 pm

കൊച്ചി: ബൈക്ക് നിയന്ത്രണം വിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാളെ പരുക്കുകളോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്