സോപോറില്‍ ഭീകരരും സു​ര​ക്ഷാ സേ​നയും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
June 1, 2017 9:07 am

കശ്മീ​ർ: കശ്മീരിലെ സോപോറില്‍ ഭീകരരും സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു ഭീ​ക​രരെ സൈന്യം വധിച്ചു. സോ​പോ​റി​ലെ നാ​തി​പോ​റ മേ​ഖ​ല​യി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ.