സ്‌കൂള്‍ വാനില്‍ നിന്ന് പുറത്തേക്ക് വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
June 19, 2018 11:23 am

കോട്ടയം: സ്‌കൂള്‍ വാനിന്റെ പിന്‍വാതില്‍ തുറന്ന് രണ്ട് വിദ്യാര്‍ഥിനികള്‍ പുറത്തേക്ക് തെറിച്ച് വീണു. പരുക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍