kashmir കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; രണ്ട് സൈനീകര്‍ കൊല്ലപ്പെട്ടു, മൂന്ന് ഭീകരര്‍ പിടിയില്‍
August 13, 2017 8:00 am

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയന്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനീകര്‍ കൊല്ലപ്പെട്ടു. ക്യാപ്റ്റനടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതിനോടകം മൂന്ന് ഭീകരരെ