ഓസ്‌ട്രേലിയയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ നാല് പേര്‍ കൊല്ലപ്പെട്ടു
February 19, 2020 4:51 pm

പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് 4 പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച വിക്ടോറിയയുടെ തലസ്ഥാനമായ ബെല്‍ബണിന് വടക്ക് മഗലോറിലാണ് സംഭവം.