accident കശ്മീരിലെ കുപ്‌വാരയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് റവന്യു ഉദ്യോഗസ്ഥര്‍ മരിച്ചു
September 24, 2018 11:12 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. വാഹനാപകടത്തില്‍ രണ്ട് റവന്യു ഉദ്യോഗസ്ഥര്‍ മരിച്ചു.