ശബരിമലയില്‍ ട്രാക്ടര്‍ മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്
July 21, 2019 4:19 pm

പത്തനംതിട്ട: ശബരിമല സ്വാമി അയ്യപ്പന്‍ റോഡിലെ പതിമൂന്നാം വളവില്‍ ട്രാക്ടര്‍ മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്. തീര്‍ഥാടകയ്ക്കും, ഡോളിക്കാരനുമാണ് പരിക്കേറ്റത്.