മദ്യപിച്ച് വിമാനത്തിനുള്ളിൽ ബഹളം; രണ്ട് യാത്രക്കാർ മുംബൈയിൽ അറസ്റ്റിൽ
March 23, 2023 1:54 pm

മുംബൈ: ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാർ അറസ്റ്റിലായി. ദത്താത്രേയ ബാപ്പർദേക്കർ, ജോൺ ജോർജ് ഡിസൂസ എന്നിവരാണ് വിമാനത്തിനുള്ള