ഹെലികോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നു വീണ് പരുക്കേറ്റ രണ്ടു നാവികര്‍ മരിച്ചു
December 27, 2018 12:34 pm

കൊച്ചി : കൊച്ചി നാവികസേന ആസ്ഥാനത്ത് അപകടം. ഹെലികോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നു വീണ് പരുക്കേറ്റ രണ്ടു നാവികര്‍ മരിച്ചു.