രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുന്നു; കര്‍ണാടകയില്‍ രണ്ട് കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ കൂടി രാജി വച്ചു
July 10, 2019 5:56 pm

ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുമ്പോള്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജി വച്ചു. സുധാകര്‍, എം.ടി.ബി. നാഗരാജ് എന്നിവരാണ്