രണ്ട് മാസത്തിനുള്ളില്‍ 50,000 ബുക്കിങ് സ്വന്തമാക്കി കിയ സോണറ്റ്
October 23, 2020 9:23 pm

അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളില്‍ 50,000 ബുക്കിങ്ങ് സ്വന്തമാക്കി കിയ സോണറ്റ്. അവതരണത്തിന് മുന്നോടിയായി ഓഗസ്റ്റ് 20-നാണ് കിയ സോണറ്റിന്റെ ഔദ്യോഗിക