ആലുവയില്‍ പിക്കപ്പ് വാനും കാറും കെട്ടിടത്തില്‍ ഇടിച്ചുകയറി 2 പേര്‍ക്ക് പരിക്ക്‌
January 30, 2020 10:55 am

കൊച്ചി: പിക്കപ്പ് വാനും കാറും കെട്ടിടത്തില്‍ ഇടിച്ചുകയറി രണ്ട് പേര്‍ക്ക് പരിക്ക്. രാവിലെ ഏഴ് മണിക്ക് ആലുവ കുട്ടമശ്ശേരിയിലാണ് സംഭവം.