സെല്‍ഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ടു യുവാക്കള്‍ മരിച്ചു
July 16, 2018 10:15 pm

ബെംഗളുരു: സെല്‍ഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക കനകാപുര ജില്ലയിലെ മേകെഡതു വെള്ളച്ചാട്ടത്തിലാണ് അപകടം. ബെംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍