പ്രതിദിന വാക്‌സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും; ആരോഗ്യമന്ത്രി
June 14, 2021 3:07 pm

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ മുന്നില്‍കണ്ട് ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍