വര്‍ണ്യത്തില്‍ ആശങ്ക ; ആദ്യ മൂന്ന് ദിനങ്ങളില്‍ നേടിയത് 2.11 കോടി രൂപ
August 9, 2017 11:41 am

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘വര്‍ണ്യത്തില്‍ ആശങ്ക’ പ്രേക്ഷക ഹൃദയം കിഴടക്കി മുന്നേറുകയാണ്. ആദ്യ മൂന്ന് ദിനങ്ങളില്‍ കേരളത്തിലെ തിയറ്ററുകളില്‍