2.0 രജനീകാന്ത് റോബോട്ടിന്റെ വേഷത്തിലെത്തുന്ന 2.0യുടെ കിടിലന്‍ ടീസര്‍ പുറത്തുവിട്ടു
September 13, 2018 9:52 am

രജനീകാന്ത് റോബോട്ടിന്റെ വേഷത്തിലെത്തുന്ന ചിത്രം 2.0യുടെ ടീസര്‍ പുറത്തുവിട്ടു. നവംബര്‍ 29ന് തിയറ്ററുകളിലെത്തുന്ന ചിത്രം 3ഡിയിലാണ് എത്തുന്നത്. നിര്‍മാതാക്കളായ ലൈക