JIO 4G റിലന്‍സ് ജിയോ ഡിജിറ്റല്‍ പാക്ക് ഓഫറില്‍ 2ജിബി അധിക ഡേറ്റയും..
August 6, 2018 6:15 am

ഉപയോക്താക്കള്‍ക്കായി പുതിയ ഡാറ്റാ പാക്ക് അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ഡാറ്റാ പാക്കില്‍ 2 ജിബി അധിക ഡേറ്റയാണ് ജിയോ നല്‍കുന്നത്.