money കൊച്ചിയില്‍ 2 കോടി 30 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി, അഞ്ചു പേര്‍ അറസ്റ്റില്‍
July 23, 2017 7:43 am

കൊച്ചി: കൊച്ചിയില്‍ 2 കോടി 30 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. അസാധുവാക്കിയ 500,1000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്.