സ്വാതന്ത്ര്യ ദിനത്തിൽ ഒലയുടെ ആദ്യ ഇലക്ട്രിക് കാർ അവതരിപ്പിക്കും
August 5, 2022 4:36 pm

ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനമായ ഈ ഓഗസ്റ്റ് 15-ന് ഒല ഇലക്ട്രിക് അവരുടെ ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കും എന്ന് റിപ്പോര്‍ട്ട്.