ഇന്ത്യ-ഇംഗ്ലണ്ട് 1-ാം ട്വന്റി20 ഇന്ന്
March 12, 2021 11:22 am

അഹമ്മദാബാദ്: ഇന്ത്യ – ഇംഗ്ലണ്ട് ട്വന്റി20 പരമ്പരയ്ക്ക് ഇന്നു തുടക്കമാകുമ്പോള്‍ ഇരുടീമുകളുടെയും മനസ്സില്‍ ഒറ്റലക്ഷ്യം മാത്രം ഒക്ടോബറിലെ ട്വന്റി20 ലോകകപ്പ്.