ചാമ്പ്യന്‍സ് ലീഗ്; ആദ്യപാദ മത്സരത്തില്‍ ബാഴ്സലോണയ്ക്ക് നപ്പോളിയയുടെ സമനിലക്കുരുക്ക്
February 26, 2020 12:13 pm

നാപ്പോളി: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ബാഴ്സലോണയ്ക്ക് നപ്പോളിയയുടെ സമനിലക്കുരുക്ക്. പ്രീക്വാര്‍ട്ടറിലെ ആദ്യപാദ മത്സരത്തില്‍ 1-1 എന്ന നിലയിലാണ്