ജിയോയുടെ വമ്പന്‍ ഓഫര്‍; ഡയറി മില്‍ക്കിനൊപ്പം 1 ജിബി ഡാറ്റ സൗജന്യം
September 7, 2018 4:57 pm

കാഡ്ബറിയുടെ ഡയറി മില്‍ക്കിനൊപ്പം ജിയോ ഒരു ജിബി ഡാറ്റ സൗജന്യം. ഡയറി മില്‍ക്കിന്റെ 5 രൂപ മുതലുള്ള ചോക്ലേറ്റുകള്‍ക്കൊപ്പമാണ് ജിയോ