മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് സംശയം; പത്തൊന്‍പതുകാരിയെ കാമുകന്‍ കൊലപ്പെടുത്തി
July 15, 2019 10:28 am

നാഗ്പൂര്‍: അന്യപുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പത്തൊന്‍പതുകാരിയായ മോഡലിനെ കാമുകന്‍ കൊലപ്പെടുത്തി. നാഗ്പൂര്‍ സ്വദേശിയായ ഖുഷി പരിഹാര്‍ ആണ് കൊല്ലപ്പെട്ടത്.